കേരളം

kerala

ETV Bharat / state

രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചു - Aryanad

ആര്യാട് കൊച്ചു വെളി ലിജോയുടെ മകന്‍ നേതൽ ലിജോ (രണ്ടര) വയസ് പുഴയില്‍ മുങ്ങി മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

നേതൽ ലിജോ  രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചു  മുങ്ങി മരിച്ചു  ആര്യാട് കൊച്ചു വെളി  Aryanad  Alappuza
രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചു

By

Published : Aug 8, 2020, 5:08 PM IST

ആലപ്പുഴ:ആര്യാട് കൊച്ചുവെളി ലിജോയുടെ മകന്‍ നേതൽ ലിജോ (രണ്ടര) വയസ് പുഴയില്‍ മുങ്ങി മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കളിച്ച് കൊണ്ടിരുന്ന കുട്ടിവീടിന് സമീപത്തുള്ള പുഴയിൽ വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ കുറച്ചകലെ മത്സ്യം പിടിക്കാനെത്തിയവരാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറച്ച് വർഷങ്ങളായി കുടുംബം പള്ളിപ്പുറത്താണ് താമസം. മൃതദേഹം ആലപ്പുഴയിലേക്ക് മാറ്റി. മാതാവ്: നിമ്മി.

ABOUT THE AUTHOR

...view details