ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് അതിഥി തൊഴിലാളികളുമായുളള മൂന്നാമത്തെ ട്രെയിന്‍ ബിഹാറിലേക്ക് പുറപ്പെട്ടു. കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികളാണ് യാത്രതിരിച്ചത്.
ആലപ്പുഴയിൽ നിന്നുള്ള മൂന്നാമത്തെ ട്രെയിന്‍ ബിഹാറിലേക്ക് പുറപ്പെട്ടു - മൂന്നാമത്തെ ട്രെയിന്‍
കാര്‍ത്തികപ്പള്ളി താലൂക്കില്‍ നിന്ന് 276 പേരും മാവേലിക്കരയില്‍ നിന്ന് 864 പേരുമാണ് ഉള്ളത്. ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് റെയില്‍വെ സ്റ്റേഷനിലേക്ക് എത്തിച്ചത്.

ബീഹാറിലേക്ക് ആലപ്പുഴയിൽ നിന്നുള്ള മൂന്നാമത്തെ ട്രെയിന്‍ പുറപ്പെട്ടു

ബ്രെഡ്, ചപ്പാത്തി, നേന്ത്രപ്പഴം, പച്ചമുളക്, സവാള, അച്ചാര്‍, കുടിവെള്ളം എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണം നൽകിയാണ് അതിഥി തൊഴിലാളികളെ യാത്രയാക്കിയത്. 985 രൂപയാണ് യാത്രാനിരക്ക്. ബിഹാറിലെ ബിട്ടയ്യ സ്റ്റേഷനിലാണ് ഇവരെ എത്തിക്കുക.