പാലാ ഫലം കേരളത്തിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധമില്ല; അനൂപ് ജേക്കബ് - pala
ചില ആഭ്യന്തര പ്രശ്‌നം മൂലമാണ് പാലായിൽ പരാജയമുണ്ടായതെന്നും പാലായിലെ ഫലം വച്ച് മറ്റ് അഞ്ച് മണ്ഡലങ്ങളെ അളക്കേണ്ടെന്നും അനൂപ് ജേക്കബ് അരൂരിൽ പറഞ്ഞു.
പാലാ തെരഞ്ഞെടുപ്പ് ഫലത്തിന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധമില്ലെന്ന് എംഎൽഎ അനൂപ് ജേക്കബ്
ആലപ്പുഴ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലവുമായി കേരളത്തിന്‍റെ രാഷ്ട്രീയ സാഹചര്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് മുൻ മന്ത്രിയും കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം നേതാവുമായ അനൂപ് ജേക്കബ്. ചില ആഭ്യന്തര പ്രശ്‌നം മൂലമാണ് പാലായിൽ പരാജയമുണ്ടായത്.