ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കൊവിഡ് വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ ജില്ലയിൽ ഞായറാഴ്‌ച ഒരു കേന്ദ്രത്തിലും കൊവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
വാക്‌സിൻ സ്റ്റോക്കില്ല; ആലപ്പുഴയിൽ ഞായറാഴ്‌ച കൊവിഡ് വാക്സിനേഷനില്ല
പുതുക്കിയ തീയതിയും സമയവും മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയി ലഭിക്കും
വാക്‌സിൻ സ്റ്റോക്കില്ല; ആലപ്പുഴയിൽ ഞായറാഴ്‌ച കൊവിഡ് വാക്സിനേഷനില്ല
READ MORE:മരംമുറി വിവാദം മറയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; വിവാദങ്ങള്‍ അനാവശ്യം: വിഡി സതീശൻ
ഞായറാഴ്‌ച വാക്‌സിനേഷൻ സ്ലോട്ട് ലഭിച്ചവർക്ക് പുതുക്കിയ തീയതിയും സമയവും രജിസ്റ്റർ ചെയ്ത സമയത്തു നൽകിയ മൊബൈൽ നമ്പറിൽ എസ്.എം.എസ്. ആയി ലഭിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.