കേരളം

kerala

ETV Bharat / state

ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു - The man who went to the hospital died of a heart attack

വീട്ട് വളപ്പിൽ വച്ച് കടന്നൽ കുന്നേറ്റ മോഹനനെ വയലാർ ആശുപത്രിയിലെത്തിച്ചെങ്കിലും, അവിടെ വച്ച് ഹൃദാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു

The man who went to the hospital died of a heart attack  ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.
യുവാവ്

By

Published : Apr 9, 2020, 10:36 PM IST

ആലപ്പുഴ: കടന്നൽ കുത്തേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. വയലാർ പഞ്ചായത്ത് നാലാം വാർഡിൽ കടമ്മാട്ട് ഗോപാലകൃഷ്ണ പണിക്കരുടെ മകൻ മോഹനനാണ് (46) ആണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷം വീട്ട് വളപ്പിൽ വച്ച് കടന്നൽ കുന്നേറ്റ മോഹനനെ വയലാർ ആശുപത്രിയിലെത്തിച്ചെങ്കിലും, അവിടെ വച്ച് ഹൃദാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഒന്നര വയസുള്ള ഏക മകൾ മൗലികയും ഭാര്യ സൗമ്യയും ഷൊർണ്ണൂരിലെ വീട്ടിലാണ്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details