ആലപ്പുഴ: എല്ലാവർക്കും മാർഗ്ഗദർശിയായ നേതാവായിരുന്നു അന്തരിച്ച കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടിയെന്ന് എൻസിപി ദേശീയ നേതാവും ദേശീയ അധ്യക്ഷൻ ശരത് പവാറിന്‍റെ മകളുമായ സുപ്രിയ സുലേ എംപി.
തോമസ് ചാണ്ടി മാർഗ്ഗദർശിയായ നേതാവാണെന്ന് സുപ്രിയ സുലേ എംപി - തോമസ് ചാണ്ടി
ജനനന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം തങ്ങൾക്കെല്ലാം പ്രചോദനവും ആത്മവിശ്വാസവും പകർന്ന വ്യക്തിത്വമായിരുന്നെന്നും സുപ്രിയ സുലേ എംപി
തോമസ് ചാണ്ടി മർഗ്ഗദർശിയായ നേതാവെന്ന് സുപ്രിയ സുലേ എംപി
തോമസ് ചാണ്ടിയുടെ വിയോഗം നാടിനും പാർട്ടിക്കും ഒരുപോലെ നഷ്ടമാണ് ഉണ്ടാക്കിയത്. ജനനന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം തങ്ങൾക്കെല്ലാം പ്രചോദനവും ആത്മവിശ്വാസവും പകർന്ന വ്യക്തിത്വമായിരുന്നു. കുടുംബത്തിന്‍റെയും പാർട്ടിയുടെയും ദുഃഖത്തിൽ താന്‍ പങ്കുചേരുന്നുവെന്നും സുപ്രിയ സുലേ പറഞ്ഞു.
Last Updated : Dec 24, 2019, 7:42 PM IST