കേരളം

kerala

ETV Bharat / state

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ - police suicide

വിരമിച്ച ഡിവൈഎസ്‌പി ഹരികൃഷ്‌ണൻ മരിച്ച നിലയിൽ. മൃതദേഹം കണ്ടെത്തിയത് ഹരിപ്പാട് മേഖലയിലെ റെയിൽവെ ട്രാക്കിൽ.

Retired police officer found dead on railway track  Retired police officer found dead  Retired dysp found dead  alappuzha Retired police officer dead  police officer dead in alappuzha  വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ  പൊലീസ് ഉദ്യോഗസ്ഥൻ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ  ഡിവൈഎസ്‌പി ഹരികൃഷ്‌ണൻ  ഡിവൈഎസ്‌പി ഹരികൃഷ്‌ണൻ മരിച്ച നിലയിൽ  ഹരിപ്പാട് പൊലീസുകാരൻ മരിച്ചു  റെയിൽവെ ട്രാക്കിൽ മൃതദേഹം  ഹരിപ്പാട്  suicide in alappuzha  police suicide  ആലപ്പുഴ ആത്മഹത്യ
ആലപ്പുഴ

By

Published : Apr 29, 2023, 11:42 AM IST

ആലപ്പുഴ : വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച പുലർച്ചെ ഹരിപ്പാട് മേഖലയിലെ റെയിൽവെ ട്രാക്കിൽ നിന്ന് വിരമിച്ച ഡിവൈഎസ്‌പി ഹരികൃഷ്‌ണന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കാർ റെയിൽവേ ട്രാക്കിന് സമീപം പാർക്ക് ചെയ്‌തിരുന്നതായി പൊലീസ് കണ്ടെത്തി.

ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സോളാർ തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകൾ അന്വേഷിച്ചയാളാണ് ഹരികൃഷ്‌ണൻ.

ABOUT THE AUTHOR

...view details