കേരളം

kerala

ETV Bharat / state

ജീവനക്കാർക്ക് കൊവിഡ്: വണ്ടാനം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയറ്റർ അടച്ചു - വണ്ടാനം മെഡിക്കൽ കോളജിലെ ഓപ്പറേഷന്‍ വിഭാഗം

ശസ്ത്രക്രിയ വിഭാഗത്തിലെ നാല് ജീവനക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ തിയറ്റർ അടച്ചത്.

OPERATION THEATRE SHUTDOWN DUE TO COVID  OPERATION THEATRE SHUTDOWN Vandanam Medical College  Vandanam Medical College news  വണ്ടാനം മെഡിക്കൽ കോളജ് വാര്‍ത്ത  വണ്ടാനം മെഡിക്കൽ കോളജിലെ ഓപ്പറേഷന്‍ വിഭാഗം  വണ്ടാനം മെഡിക്കൽ കോളജ് ചികിത്സ
ജീവനക്കാർക്ക് കൊവിഡ്: വണ്ടാനം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയറ്റർ അടച്ചു

By

Published : Oct 10, 2020, 4:35 AM IST

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ ശസ്ത്രക്രിയ വിഭാഗം ഓപ്പറേഷൻ തിയറ്റർ അടച്ചു. ശസ്ത്രക്രിയ വിഭാഗത്തിലെ നാല് ജീവനക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ തിയറ്റർ അടച്ചത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇടക്കാലത്ത് അടച്ചിരുന്ന തിയറ്റർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തുറന്നുത്. തിയറ്റർ വീണ്ടും അടച്ചതോടെ നിരവധി രോഗികളാണ് ദുരിതത്തിലായത്. അണുവിമുക്തമാക്കി 19ന് വീണ്ടും തിയറ്റർ തുറന്നു പ്രവർത്തിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details