ആലപ്പുഴ: ചരിത്രത്തിലില്ലാത്ത വിധം രാഷ്‌ട്രത്തെ വർഗീയവൽക്കരിക്കാനും ആർഎസ്എസ് അജൻഡ നടപ്പാക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സിപിഎം നേതാവായിരുന്ന എൻ. ശ്രീധരന്‍റെ 35-ാം ചരമ വാർഷികദിനത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രത്തെ വർഗീയവൽക്കരിക്കാനും ആർഎസ്എസ് അജൻഡ നടപ്പാക്കാനുമാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നത്: എം.എ ബേബി - മോദി
സിഎഎ അടക്കമുള്ള കരിനിയമങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതോടെയാണ് കേന്ദ്രസർക്കാരിന്‍റെ തനി നിറം ജനങ്ങൾക്ക് ബോധ്യമായത്. ഇതിനെതിരെ സിപിഎം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും എം.എ ബേബി പറഞ്ഞു.
![രാഷ്‌ട്രത്തെ വർഗീയവൽക്കരിക്കാനും ആർഎസ്എസ് അജൻഡ നടപ്പാക്കാനുമാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നത്: എം.എ ബേബി എം എ ബേബി NSREEDHARAN_REMEMBERENCE_DAY_MA_BABY MA_BABY അമിത്ഷാ മോദി രാഷ്‌ട്രത്തെ വർഗീയവൽക്കരിക്കാനും ആർഎസ്എസ് അജൻഡ നടപ്പാക്കാനുമാണ് മോഡിയും അമിത്ഷായും ശ്രമിക്കുന്നത്: എം എ ബേബി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6108939-thumbnail-3x2-baby.jpg)
എം എ ബേബി
രാഷ്‌ട്രത്തെ വർഗീയവൽക്കരിക്കാനും ആർഎസ്എസ് അജൻഡ നടപ്പാക്കാനുമാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നത്: എം.എ ബേബി
സിഎഎ അടക്കമുള്ള കരിനിയമങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതോടെയാണ് കേന്ദ്രസർക്കാരിന്‍റെ തനി നിറം ജനങ്ങൾക്ക് ബോധ്യമായത്. ഇതിനെതിരെ സി.പി.എം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും എം.എ ബേബി പറഞ്ഞു. മന്ത്രി ഡോ. ടി എം തോമസ് ഐസക്, സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ, കൊല്ലം ജില്ലാ സെക്രട്ടറി സുദേവൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സജി ചെറിയാൻ എം.എൽ.എ, സി.ബി ചന്ദ്രബാബു, സി.എസ് സുജാത, കെ വരദരാജൻ, സൂസൻ കോടി എന്നിവർ പങ്കെടുത്തു.
Last Updated : Feb 18, 2020, 2:32 AM IST