കേരളം

kerala

ETV Bharat / state

നെഹ്റു ട്രോഫി ജലമേളയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടനവും ഈ മാസം 31ന് - എൻടിബിആർ യോഗം

ഈ മാസം 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന  ജലമേള പ്രളയക്കെടുതിയെ തുടര്‍ന്നാണ് മാറ്റി വെച്ചത്

എൻടിബിആർ യോഗം ഉടൻ ചേരും

By

Published : Aug 19, 2019, 3:14 PM IST

Updated : Aug 19, 2019, 4:05 PM IST

ആലപ്പുഴ:നെഹ്റു ട്രോഫി ജലമേളയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടനവും ഈ മാസം 31ന് നടക്കും. ഈ മാസം 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജലമേള പ്രളയക്കെടുതിയെ തുടര്‍ന്നാണ് മാറ്റി വെച്ചത്. പുതുക്കിയ തിയതി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. ജലമേള മാറ്റി വെച്ചത് മൂലം സംഘാടകര്‍ക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് ജലമേളയുടെ സംഘാടന ചുമതല.

Last Updated : Aug 19, 2019, 4:05 PM IST

ABOUT THE AUTHOR

...view details