ജലഗതാഗതം തടസ്സപ്പെടും
ആലപ്പുഴ: ജില്ലയിൽ ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ലോക്ക് താത്കാലികമായി അടക്കേണ്ടതിനാൽ ഇത് വഴിയുള്ള ജലഗതാഗതം ജൂൺ 19 അർദ്ധരാത്രി മുതൽ 22 അർദ്ധരാത്രി വരെ നിരോധിച്ചതായി ഇറിഗേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.