ആലപ്പുഴ: കേരളത്തിൽ ഇടത് മുന്നണിയുടെ തുടർഭരണം ഉറപ്പെന്ന് മന്ത്രി പി തിലോത്തമൻ. ചേർത്തല തെക്ക് പഞ്ചായത്തിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും കോൺഗ്രസ്-ബിജെപി ധാരണയുണ്ടെന്നും പല ബൂത്തുകളിലും ഇവരുടെ പ്രവർത്തകരെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർഭരണം ഉറപ്പെന്ന് മന്ത്രി പി തിലോത്തമൻ - തെരഞ്ഞെടുപ്പ്
പല സ്ഥലങ്ങളിലും കോൺഗ്രസ്-ബിജെപി ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു
![തുടർഭരണം ഉറപ്പെന്ന് മന്ത്രി പി തിലോത്തമൻ പി തിലോത്തമൻ പി തിലോത്തമൻ മാധ്യമങ്ങളോട് P. Thilothaman P. Thilothaman to media election election 2021 തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11297661-thumbnail-3x2-hdf.jpg)
Minister P. Thilothaman said that the continued rule of the Left Front in Kerala is certain
അതേസമയം ഇടത് മുന്നണി വലിയ നേട്ടം കൈവരിക്കുമെന്നും തിലോത്തമൻ കൂട്ടിച്ചേർത്തു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തുടർഭരണം ഉറപ്പെന്ന് മന്ത്രി പി തിലോത്തമൻ
Last Updated : Apr 6, 2021, 3:01 PM IST