കേരളം

kerala

ETV Bharat / state

അരൂരിൽ ആവേശമായി മാണി സി കാപ്പൻ - ആലപ്പുഴ വാർത്തകൾ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പാലാ ആവർത്തിക്കുമെന്നും കാപ്പൻ

ആരൂരിൽ ആവേശമായി മാണി സി കാപ്പൻ

By

Published : Oct 18, 2019, 3:01 AM IST

Updated : Oct 18, 2019, 7:10 AM IST

ആലപ്പുഴ:അരൂരിൽ ആവേശമായി പാലാ എം.എൽ.എ മാണി സി കാപ്പൻ. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ആദ്ദേഹം. അരൂരിന്‍റെ തീരദേശ മേഖലയിൽ പ്രചാരണ പ്രവർത്തനങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുത്ത മാണി സി കാപ്പൻ രാത്രി ഏറെ വൈകിയും പ്രചാരണങ്ങളിൽ സജീവമായിരുന്നു.

ആരൂരിൽ ആവേശമായി മാണി സി കാപ്പൻ

അരൂർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പാല ആവർത്തിക്കുമെന്നും പിണറായി വിജയൻ നേതൃത്വം നൽകുന്ന നവകേരള സർക്കാർ നടപ്പിലാക്കുന്ന വികസന - ജനക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇടതു സ്ഥാനാർഥികളുടെ വിജയം അനിവാര്യമാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

Last Updated : Oct 18, 2019, 7:10 AM IST

ABOUT THE AUTHOR

...view details