ആലപ്പുഴയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം - march
ആലപ്പുഴ നഗരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കലക്ടറേറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു

ആലപ്പുഴയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം
ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയരായ മന്ത്രിമാരും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ മഹിളാമോർച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ആലപ്പുഴയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം