കേരളം

kerala

ETV Bharat / state

തുഷാറിന് മറുപടിയുമായി കെ.കെ. മഹേശന്‍റെ കുടുംബം - k k maheshan death

മഹേശൻ 15 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന തുഷാറിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബന്ധുക്കൾ പ്രതികരിച്ചു

കെ.കെ. മഹേശന്‍റെ കുടുംബം  തുഷാറിന് മറുപടി  കെ.കെ. മഹേശന്‍റെ മരണം  തുഷാർ വെള്ളാപ്പള്ളി പുതിയ വാർത്തകൾ  k k maheshan death  k k maheshan death latest
കെ.കെ. മഹേശന്‍റെ കുടുംബം

By

Published : Jul 1, 2020, 6:20 PM IST

ആലപ്പുഴ: കെ.കെ. മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മഹേശന്‍റെ കുടുംബം. മഹേശൻ 15 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന തുഷാറിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണ്. മഹേശന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുക്കൾ കണ്ടെത്തട്ടെയെന്നും മഹേശന്‍റെ ബന്ധുവായ എം.എസ് അനിൽകുമാർ പറഞ്ഞു.

തുഷാറിന് മറുപടിയുമായി കെ.കെ. മഹേശന്‍റെ കുടുംബം

ABOUT THE AUTHOR

...view details