രമേശ് ചെന്നിത്തലയുടെ വാർഡില്‍ എല്‍ഡിഎഫിന് ജയം - LDF
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പതിനാലാം വാർഡിലാണ് എല്‍ഡിഎഫ് ജയിച്ചത്.
രമേശ് ചെന്നിത്തലയുടെ വാർഡില്‍ എല്‍ഡിഎഫിന് ജയം
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡില്‍ എല്‍ഡിഎഫിന് ജയം. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പതിനാലാം വാർഡിലാണ് എല്‍ഡിഎഫ് ജയിച്ചത്. എന്നാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു.
Last Updated : Dec 16, 2020, 1:23 PM IST