ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന് എ.എം ആരിഫ്
ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന വികസന - നവോഥാന പ്രവർത്തനങ്ങള്‍ ജനങ്ങൾ തിരിച്ചറിയും
എഎം ആരിഫ്
ആലപ്പുഴ:സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് അഡ്വ. എ എം ആരിഫ് എംപി. അരൂർ മണ്ഡലം തെരഞ്ഞെടുപ്പ് നേരിടാൻ സജ്ജമാണ്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ മണ്ഡലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന വികസന - നവോഥാന പ്രവർത്തനങ്ങള്‍ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Sep 22, 2019, 9:57 PM IST