ആലപ്പുഴ :ചെങ്ങന്നൂരിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫിസിന് സമീപം രാത്രി 11.30ഓടെയായിരുന്നു (മെയ് 4) അപകടം. മൃതദേഹങ്ങൾ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ചെങ്ങന്നൂരിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; 2 മരണം - ആലപ്പുഴ സ്വിഫ്റ്റ് ബസ് കാർ അപകടം രണ്ട് മരണം
സുൽത്താൻ ബത്തേരിക്കുപോകുകയായിരുന്ന ബസ് ചേർത്തല രജിസ്ട്രേഷനിലുള്ള കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
ചെങ്ങന്നൂരിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; 2 മരണം
സുൽത്താൻ ബത്തേരിക്കുപോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ചേർത്തല രജിസ്ട്രേഷനിലുള്ള കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് പുറത്ത് എത്തിച്ചത്.