കേരളം

kerala

ETV Bharat / state

കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - ശ്വാസംമുട്ടൽ

പനിയും ശ്വാസംമുട്ടലിനെയും തുടർന്നാണ് ഗൗരിയമ്മയെ കിള്ളിപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

KR Gowriamma  admitted to the hospital  കെ ആർ ഗൗരിയമ്മ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു  മുൻ മന്ത്രി കെ ആർ ഗൗരിയമ്മ  ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി  ശ്വാസംമുട്ടൽ  കിള്ളിപ്പാലം
കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By

Published : Apr 23, 2021, 1:02 PM IST

ആലപ്പുഴ: മുൻ മന്ത്രിയും ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലിനെയും തുടർന്നാണ് ഗൗരിയമ്മയെ കിള്ളിപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ ഗൗരിയമ്മയ്ക്ക് കൊവിഡ് ഇല്ലെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details