ജാതി പറഞ്ഞു വോട്ട് പിടിത്തം; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുമെന്ന് കോടിയേരി - kodiyeri latest
എൻഎസ്എസ് വട്ടിയൂർക്കാവിൽ ജാതിപറഞ്ഞു വോട്ടഭ്യർത്ഥിക്കുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം
എൻ.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോടിയേരി
ആലപ്പുഴ : വട്ടിയൂർക്കാവിൽ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വട്ടിയൂർക്കാവിൽ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. മുഖ്യതെരഞ്ഞെുപ്പ് ഓഫീസറുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി ആലപ്പുഴയിൽ പറഞ്ഞു.
Last Updated : Oct 17, 2019, 12:18 PM IST