കേരളം

kerala

ETV Bharat / state

ആർഎസ്എസിന്‍റെ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കേരളം മുന്നിട്ടിറങ്ങണം: എം എ ബേബി

അഭിമന്യുവിന്‍റെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് എം എ ബേബി ഫേസ്‌ബുക്കിൽ കുറിച്ചു.

political killing  abhimanyu death  abhimanyu killing  MA Baby news  MA Baby latest facebook post  MA Baby on abhimanyu death  ആർഎസ്എസ് കൊലപാതകങ്ങൾ  എം എ ബേബി വാർത്ത  അഭിമന്യു കൊലപാതകം  ആർഎസ്എസ് കൊലപാതകം  അഭിമന്യു കൊലപാതകത്തിൽ എം എ ബേബി
ആർഎസ്എസിന്‍റെ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കേരളം മുന്നിട്ടിറങ്ങണം: എം എ ബേബി

By

Published : Apr 15, 2021, 2:01 PM IST

ആലപ്പുഴ: ആർഎസ്എസിന്‍റെ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കേരളം മുന്നിട്ടിറങ്ങണമെന്ന് സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ഒരു പിഞ്ചു ബാലന്‍റെ വയറ്റിൽ കഠാര കുത്തിക്കയറ്റി ഒറ്റക്കുത്തിന് കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാരെന്നും അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. ആലപ്പുഴ വള്ളിക്കുന്നത്ത് പത്താം ക്ലാസ് വിദ്യാർഥി അഭിമന്യുവിനെ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

എം എ ബേബി ഫേസ്‌ബുക്ക് പോസ്റ്റ്

ABOUT THE AUTHOR

...view details