ആലപ്പുഴ:ജില്ലയിൽ ഇന്ന് 113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും 13 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 99 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 66 പേരുടെ പരിശോധന ഫലം നെഗറ്റീവായി.
ആലപ്പുഴയില്‍ 113 പേർക്ക് കൂടി കൊവിഡ് - covid updates
99 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 66 പേരുടെ പരിശോധന ഫലം നെഗറ്റീവായി.

ആലപ്പുഴയില്‍ 113 പേർക്ക് കൂടി കൊവിഡ്
ഇന്ന് കൊവിഡ് മുക്തി നേടിയവരിൽ 55 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ആറ് പേർ വിദേശത്ത് നിന്നും വന്നവരും അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നിലവിൽ ജില്ലയിലാകെ 1281 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉണ്ട്. ജില്ലയിൽ ഇതുവരെ 1788 പേർ രോഗ മുക്തരായി.