ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഉൾപ്പെടയുള്ള ഒരു വർഗീയ കക്ഷികളുമായും സഖ്യം പാടില്ലെന്നതാണ് കോൺഗ്രസ് നയമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി.
വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ള വർഗീയ കക്ഷികളുമായി സഖ്യം പാടില്ലെന്ന് കെ.സി വേണുഗോപാൽ - കെ.സി വേണുഗോപാൽ
വെൽഫെയർ പാർട്ടിയെന്നത് വർഗീയ കക്ഷിയാണ്. വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ള ഒരു വർഗീയ കക്ഷികളുമായും തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ സഹകരണമോ പാടില്ല എന്നതാണ് ദേശീയനയമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി.
വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ള വർഗീയ കക്ഷികളുമായി സഖ്യം പാടില്ലെന്ന് കെ.സി വേണുഗോപാൽ
വെൽഫെയർ പാർട്ടിയെന്നത് വർഗീയ കക്ഷിയാണ്. വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ള ഒരു വർഗീയ കക്ഷികളുമായും തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ സഹകരണമോ പാടില്ല എന്നതാണ് ദേശീയനയം. ദേശീയ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ആർക്കും അവകാശമില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച ഭൂരിപഷം നേടുമെന്നും. കേരളത്തിലെ ജനങ്ങൾ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മാനസികമായി തയാറെടുത്തുകഴിഞ്ഞെന്നും കെ.സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.