ആലപ്പുഴ :പാലാ ബിഷപ്പ് മുസ്ലിം സമുദായത്തെ ആക്ഷേപിച്ച് പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.
കൂടുതല്‍ വായനക്ക്: ഡെങ്കിപ്പനി : സംസ്ഥാനത്ത് പുതിയ വകഭേദമെന്ന പ്രചരണം തെറ്റെന്ന് വീണ ജോർജ്