ആലപ്പുഴ :കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറിയാണോ പിണറായിയുടെ ആശ്രിതനാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ സാധാരണഗതിയിൽ സിപിഎം അത് പരിശോധിക്കാറുണ്ട്. എന്നാൽ പിണറായിയുടെ കാര്യത്തിൽ ആ സാമാന്യ മര്യാദ പോലും ഉണ്ടായില്ല.
'കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറിയോ പിണറായിയുടെ ആശ്രിതനോ'; വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ - സിപിഎം
നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ സിപിഎം അത് പരിശോധിക്കാറുണ്ടായിരുന്നെന്നും എന്നാൽ പിണറായിയുടെ കാര്യത്തിൽ ആ മര്യാദ പോലും ഉണ്ടായില്ലെന്നും സുരേന്ദ്രൻ
!['കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറിയോ പിണറായിയുടെ ആശ്രിതനോ'; വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ k surendran against kodiyery balakrishnan kodiyery balakrishnan k surendran BJP CPM കോടിയേരി ബാലകൃഷ്‌ണൻ കെ സുരേന്ദ്രൻ സിപിഎം ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15662239-thumbnail-3x2-ks.jpg)
കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറിയോ പിണറായിയുടെ ആശ്രിതനോ : കെ സുരേന്ദ്രൻ
Also Read രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ സുരേന്ദ്രന്‍
മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ നിജസ്ഥിതി പരിശോധിക്കേണ്ടതിന് പകരം ഉന്നയിക്കുന്നവർ തെളിവ് കൊണ്ടുവരാനാണ് കോടിയേരി പറയുന്നതെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.