ആലപ്പുഴ: വേമ്പനാട് കായലിൽ പാതിരാമണൽ ദ്വീപിന് സമീപത്ത് ഹൗസ് ബോട്ടിന് തീ പിടിച്ചു. ഉച്ചയോടെയാണ് ഓഷ്യാന എന്ന ഹൗസ് ബോട്ടിന് തീപിടിച്ചത്. അപകട സമയത്ത് ആറ് സ്ത്രീകളും നാല് പുരുഷന്മാരും മൂന്ന് കുട്ടികളും ഹൗസ്ബോട്ടിലുണ്ടായിരുന്നു. തീപിടിത്തത്തിൽ ആളപായമില്ലെങ്കിലും യാത്രക്കാരിൽ ചിലർക്ക് പൊള്ളലേറ്റതായാണ് സൂചന.
വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു - വേമ്പനാട് കായല്‍
തീപിടിത്തത്തിൽ ആളപായമില്ലെങ്കിലും യാത്രക്കാരിൽ ചിലർക്ക് പൊള്ളലേറ്റതായാണ് സൂചന.
വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു
ജല ഗതാഗതവകുപ്പിന്‍റെ ബോട്ടിലെ ജീവനക്കാരെത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.