ഗൗരിയമ്മയെ ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി - jss conference news
ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം.
![ഗൗരിയമ്മയെ ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി ജെഎസ്എസ് സമ്മേളനം വാര്‍ത്ത ഗൗരിയമ്മ പുറത്ത് വാര്‍ത്ത jss conference news gowriamma is out news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10450224-thumbnail-3x2-asfsfdsdaf.jpg)
ഗൗരിയമ്മ
ആലപ്പുഴ: ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെആര്‍ ഗൗരിയമ്മയെ മാറ്റി. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. പകരം എഎൻ രാജന്‍ബാബു പുതിയ ജനറല്‍ സെക്രട്ടറിയാകും. ഗൗരിയമ്മയെ മാറ്റി രാജന്‍ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത് പാര്‍ട്ടി പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൗരിയമ്മ വിഭാഗം ആരോപിച്ചു.