ആലപ്പുഴ: അമ്പലപ്പുഴയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്‌തംഭിച്ചു. പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് പിന്നാലെ പുതിയ പാതയിൽ നിന്ന് ട്രെയിൻ മാറ്റാൻ ശ്രമിക്കവെയായിരുന്നു പാളം തെറ്റിയത്.
അമ്പലപ്പുഴയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി - goods train accident
ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്‌തംഭിച്ചു

അമ്പലപ്പുഴയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി
അമ്പലപ്പുഴയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി
അമ്പലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പ്രശ്‌നങ്ങൾ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
Last Updated : Feb 23, 2020, 6:22 PM IST