ആലപ്പുഴ ബൈപ്പാസിൽ ആദ്യ അപകട മരണം - മരണം
42 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ജനുവരി 28നാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്.
ആലപ്പുഴ ബൈപ്പാസിൽ ആദ്യ അപകട മരണം
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ആദ്യ അപകട മരണം റിപ്പോര്‍ട്ട് ചെയ്തു. കാറും മിനിലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര വാർഡിൽ ആന്‍റണിയുടെ മകൻ ആഷ്‌ലിൻ ആന്‍റണി (26) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. 42 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ജനുവരി 28നാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്.
Last Updated : Apr 1, 2021, 5:46 PM IST