കേരളം

kerala

ETV Bharat / state

പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാതെ കുടുംബങ്ങൾ - പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാതെ കുടുംബങ്ങൾ

കുട്ടികളുടെ പഠനം പോലും ഏറെ പ്രയാസപ്പെട്ടാണ് നടക്കുന്നതെന്ന് രക്ഷിതാക്കൾ.

പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാതെ കുടുംബങ്ങൾ

By

Published : Sep 21, 2019, 10:16 PM IST

Updated : Sep 21, 2019, 11:31 PM IST

പത്തനംതിട്ട:കഴിഞ്ഞ വർഷമുണ്ടായ പ്രളയ ദുരന്തത്തിനിരയായ രണ്ട് കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത് റോഡരികിലെ ഷെഡിലും പാണ്ടനാട് ഹോമിയോ ആശുപത്രിയുടെ മുകളിലുമായി. വയോധികയടക്കം നാല് സ്‌ത്രീകളും പുരുഷന്‍മാരും ഏറെ പ്രയാസപ്പെട്ടാണ് ജിവിതം തള്ളിനീക്കുന്നത്. ദുരിതാശ്വാസമായി 15000 രൂപ മാത്രമാണ് കിട്ടിയിട്ടുള്ളത് ഇവർ പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ ദിവസങ്ങൾ തള്ളിനീക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ഏറെ ദുരിതം അനുഭവിച്ച പ്രദേശമാണ് പാണ്ടനാട്.

പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാതെ കുടുംബങ്ങൾ
Last Updated : Sep 21, 2019, 11:31 PM IST

ABOUT THE AUTHOR

...view details