കേരളം

kerala

ETV Bharat / state

അച്ഛന്‍റെ ചരമവാർഷിക ചടങ്ങുകൾക്കുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മക്കൾ - DONATION_TO_CMDRF_MANNANCHERRY_VP_ASHOKAN

തുക നിയുക്ത ആലപ്പുഴ എം.എൽ.എ പി. പി. ചിത്തരഞ്ജന് കൈമാറി

അച്ഛന്‍റെ ചരമവാർഷിക ചടങ്ങുകൾക്കുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മക്കൾ  ആലപ്പുഴ  ആലപ്പുഴ വാർത്തകൾ  മണ്ണഞ്ചേരി  ആലപ്പുഴ എം.എൽ.എ  DONATION_TO_CMDRF_MANNANCHERRY_VP_ASHOKAN  CMDRF
അച്ഛന്‍റെ ചരമവാർഷിക ചടങ്ങുകൾക്കുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മക്കൾ

By

Published : May 8, 2021, 11:47 PM IST

ആലപ്പുഴ: അച്ഛന്‍റെ പത്താം ചരമവാർഷിക ചടങ്ങുകൾക്കുളള തുക മക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി വേലിയകത്ത് വീട്ടിൽ വി. പി. അശോകനും ബീന അശോകനും ചേർന്നാണ് അച്ഛൻ പുരുഷോത്തമന്‍റെ പത്താം ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക നിയുക്ത ആലപ്പുഴ എം.എൽ.എ പി. പി. ചിത്തരഞ്ജന് കൈമാറി.

ABOUT THE AUTHOR

...view details