കേരളം

kerala

ETV Bharat / state

ഡൽഹിയിൽ നിന്നുള്ള പ്രത്യേക ട്രെയിൻ വെള്ളിയാഴ്ചയെത്തും - Delhi-alappuzha

78 പേർ പത്തനംതിട്ട ജില്ലയിൽ പെട്ടവരും, 15 പേർ കൊല്ലം, ഒരാൾ തൃശ്ശൂർ, ആറുപേർ പേർ കോട്ടയം ജില്ല എന്നിവിടങ്ങളിലുള്ളവരാണ്

ഡൽഹി  ആലപ്പുഴ  ട്രെയിൻ  പ്രത്യേക ട്രെയിന്‍  ഇതര സംസ്ഥാനത്തുള്ളവര്‍  മലയാളികള്‍  ഡല്‍ഹി മലയാളികള്‍  train from Delhi  Delhi  Delhi-alappuzha  alappuzha
ഡൽഹിയിൽ നിന്നുള്ള പ്രത്യേക ട്രെയിൻ വെള്ളിയാഴ്ചയെത്തും

By

Published : May 22, 2020, 12:13 PM IST

ആലപ്പുഴ:ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് ആലപ്പുഴയെത്തും. 200 പേരാണ് സ്റ്റേഷനിൽ ഇറങ്ങുക. ഇതിൽ നൂറുപേർ ആലപ്പുഴ ജില്ലക്കാരാണ്. 78 പേർ പത്തനംതിട്ട ജില്ലയിൽ പെട്ടവരും, 15 പേർ കൊല്ലം, ഒരാൾ തൃശ്ശൂർ, ആറുപേർ പേർ കോട്ടയം ജില്ല എന്നിവിടങ്ങളിലുള്ളവരാണ്. ഇവരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി.

ABOUT THE AUTHOR

...view details