കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു - കുഴഞ്ഞുവീണ് മരിച്ചു

സി.പി.എം മാരാരിക്കുളം വളവനാട് ലോക്കൽ സെക്രട്ടറി ഡി.എം ബാബു(55) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

CPM leader death  election meeting  സി.പി.എം മാരാരിക്കുളം വളവനാട് ലോക്കൽ സെക്രട്ടറി  ഡി.എം ബാബു  കുഴഞ്ഞുവീണ് മരിച്ചു  ലോക്കൽ കമ്മിറ്റി സെക്രട്ടറി
തെരഞ്ഞെടുപ്പ് യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

By

Published : Nov 7, 2020, 12:44 PM IST

ആലപ്പുഴ : തെരഞ്ഞെടുപ്പ് യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം മാരാരിക്കുളം വളവനാട് ലോക്കൽ സെക്രട്ടറി ഡി.എം ബാബു(55) ആണ് കുഴഞ്ഞുവീണ് മരിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീട്ടിൽ ചേർന്ന പാർട്ടി യോഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടു തവണയായി വളവനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details