ആലപ്പുഴ:ജില്ലയിൽ ഇന്ന് 84 പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 12 പേർ വിദേശത്തു നിന്നും എട്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 62 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.
ആലപ്പുഴയില്‍ ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ആലപ്പുഴ
12 പേർ വിദേശത്തു നിന്നും എട്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 62 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.
ജില്ലയിൽ ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലായി ആകെ 691 പേർ ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിലെ 80 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. രണ്ടു പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 16 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 20 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 41 പേർസമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതോടെ ജില്ലയിൽ ആകെ 902 പേർക്കാണ് രോഗമുക്തി.