ആലപ്പുഴ : സംസ്ഥാനത്ത് കെഎസ്എഫ്ഇ ചിട്ടിതട്ടിപ്പ് വ്യാപകമായ രീതിയിൽ നടന്നിട്ടുണ്ടെന്നും ഇതിന് പുറമെ പ്രവാസി ചിട്ടിയിലും അഴിമതിയുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ.
പ്രവാസി ചിട്ടിയിലും അഴിമതി; ധനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ - thomas isaac
വിശദമായ അന്വേഷണം വേണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടത്.
![പ്രവാസി ചിട്ടിയിലും അഴിമതി; ധനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ കെ.സുരേന്ദ്രൻ പ്രവസി ചിട്ടിയിലും അഴിമതി ധനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ ധനമന്ത്രിയുടെ പങ്ക് ധനമന്ത്രിയുടെ പങ്ക് അന്വേഷിക്കണം ആലപ്പുഴ ആലപ്പുഴ വാർത്തകൾ ബിജെപി സംസ്ഥാന പ്രസിഡന്‍റ് തോമസ് ഐസക്ക് ധനമന്ത്രി കെഎസ്എഫ്ഇ corruption in pravasi chit k surendran bjp state president finance minister](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9703096-thumbnail-3x2-surendran.jpg)
പ്രവസി ചിട്ടിയിലും അഴിമതി; ധനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ
ധനമന്ത്രിയുടെ എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നിട്ടുണ്ടെന്നും തന്‍റെ വകുപ്പിനെ ഉപയോഗിച്ച് അഴിമതിക്ക് കളമൊരുക്കുകയാണ് തോമസ് ഐസക് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രവസി ചിട്ടിയിലും അഴിമതി; ധനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ
കിഫ്ബിയിലും കെഎസ്എഫ്ഇ ചിട്ടിയിലും പ്രവാസി ചിട്ടിയിലും വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും കെഎസ്എഫ്ഇ ചിട്ടി തട്ടിപ്പിലെ എല്ലാ വിവരങ്ങളും സർക്കാർ പുറത്ത് വിടണമെന്നും വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
Last Updated : Nov 29, 2020, 3:58 PM IST