കേരളം

kerala

ETV Bharat / state

കൊവിഡ് 19; സംസ്ഥാനത്ത് ഇനി 17 പേർ നിരീക്ഷണത്തിൽ - corona

നാല് പേരെക്കൂടി ചൊവ്വാഴ്‌ച നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

കൊറോണ വൈറസ്  സംസ്ഥാനത്ത് ഇനി 17 പേർ നിരീക്ഷണത്തിൽ  സംസ്ഥാനത്ത് നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരെ ഒഴിവാക്കി  കൊറോണ നിരീക്ഷണ കാലയളവ്  corona  observation period
കൊറോണ; സംസ്ഥാനത്ത് ഇനി 17 പേർ നിരീക്ഷണത്തിൽ

By

Published : Feb 25, 2020, 11:55 PM IST

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് 19 നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ നാല് പേരെക്കൂടി ചൊവ്വാഴ്‌ച നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിലവിൽ 17 പേർ മാത്രമാണ് നിരീക്ഷണത്തിലുളളത്. കാലയളവ് പൂർത്തിയാക്കി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവർ രോഗവാഹകർ അല്ല. അവരോട് യാതൊരുവിധത്തിലുള്ള അകൽച്ചയും പാലിക്കേണ്ടതില്ലെന്നും സമൂഹത്തിലേക്ക് രോഗം പകരാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണെന്നും ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.

ABOUT THE AUTHOR

...view details