ആലപ്പുഴ:CI Sreekumar Suspended പുരാവസ്‌തു - സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ ചേർത്തല മുൻ സി ഐ ശ്രീകുമാറിന് സസ്പെൻഷൻ. മോൻസനുമായി അടുത്ത ബന്ധമുള്ള പൊലീസുദ്യോഗസ്ഥനായ ശ്രീകുമാറിനെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി സസ്പെൻഡ് ചെയ്‌തത്.
മോൻസൻ മാവുങ്കലുമായുള്ള ബന്ധം; ചേർത്തല മുൻ സി ഐ ശ്രീകുമാറിന് സസ്പെൻഷൻ - സി ഐ ശ്രീകുമാറിന് മോൻസൻ മാവുങ്കലുമായുള്ള ബന്ധം
CI Sreekumar Suspended: Monson Mavunkal: മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ ചേർത്തല മുൻ സി ഐ ശ്രീകുമാറിന് സസ്പെൻഷൻ. മോൻസനുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ശ്രീകുമാറിനെ നേരത്തെ ചേർത്തലയിൽ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു.
CI Sreekumar Suspended: മോൻസൻ മാവുങ്കലുമായുള്ള ബന്ധം; ചേർത്തല മുൻ സി ഐ ശ്രീകുമാറിന് സസ്പെൻഷൻ
Monson Mavunkal: മോൻസനുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ശ്രീകുമാറിനെ നേരത്തെ ചേർത്തലയിൽ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. മോൻസനെ അറസ്‌റ്റ് ചെയ്യുമ്പോള്‍ ചേർത്തലത്തെ വീട്ടിലും ശ്രീകുമാറുണ്ടായിരുന്നു.
ALSO READ:Omicron Scare: ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം