ആലപ്പുഴ: ചേര്‍ത്തല നഗരസഭ ഓഫീസിലെ 11 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ ഓഫീസ് ഒരാഴ്‌ച്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. നഗരസഭ അധ്യക്ഷന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണോ മറ്റുള്ളവര്‍ക്ക് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
കൊവിഡ് വ്യാപനം; ചേര്‍ത്തല നഗരസഭ ഓഫീസ് അടച്ചു - covid spread alappuzha
ഒരാഴ്‌ചത്തേക്കാണ് നഗരസഭ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
![കൊവിഡ് വ്യാപനം; ചേര്‍ത്തല നഗരസഭ ഓഫീസ് അടച്ചു കൊവിഡ് വ്യാപനം; ചേര്‍ത്തല നഗരസഭ ഓഫീസ് അടച്ചു കൊവിഡ് വ്യാപനം ചേര്‍ത്തല നഗരസഭ ഓഫീസ് അടച്ചു നഗരസഭ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു ചേര്‍ത്തല നഗരസഭ ഓഫീസ് cherthala municipality office shuts covid spread alappuzha covid updates alappuzha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9260841-239-9260841-1603284246000.jpg)
കൊവിഡ് വ്യാപനം; ചേര്‍ത്തല നഗരസഭ ഓഫീസ് അടച്ചു
ഇന്ന് രോഗം സ്ഥിരീകരച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.