കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ബസ് തട്ടി വയോധികൻ മരിച്ച സംഭവം; ഡ്രൈവറുടെ അശ്രദ്ധമൂലം, സിസിടിവി ദൃശ്യങ്ങൾ പുറത്ത് - കെഎസ്ആർടിസി ബസ് തട്ടി വയോധികൻ മരിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്

cctv footage of accident at alappuzha out  cctv footage of road accident  alappuzha accident cctv footage  കെഎസ്ആർടിസി ബസ് തട്ടി വയോധികൻ മരിച്ച സംഭവം  കെഎസ്ആർടിസി ബസ് തട്ടി വയോധികൻ മരിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്  അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കെഎസ്ആർടിസി ബസ് തട്ടി വയോധികൻ മരിച്ച സംഭവം; ഡ്രൈവറുടെ അശ്രദ്ധമൂലം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By

Published : Jul 23, 2022, 9:41 PM IST

Updated : Jul 24, 2022, 4:30 PM IST

ആലപ്പുഴ:കെഎസ്ആർടിസി ബസ് തട്ടി വയോധികൻ മരിച്ച സംഭവത്തില്‍ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശം വയോധികന്‍റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവനാണ് (73) മരിച്ചത്.

കെഎസ്ആർടിസി ബസ് തട്ടി വയോധികൻ മരിച്ച സംഭവം; ഡ്രൈവറുടെ അശ്രദ്ധമൂലം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. ഒരേ ദിശയിൽ വന്ന ബസ് മാധവനും മകൻ ഷാജിയും സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായത്. അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഡ്രൈവർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.

Last Updated : Jul 24, 2022, 4:30 PM IST

ABOUT THE AUTHOR

...view details