കേരളം

kerala

ETV Bharat / state

മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷിച്ച മൃ​ത​ദേ​ഹം അ​ഴു​കി​യതായി പരാതി - മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷിച്ച മൃ​ത​ദേ​ഹം അ​ഴു​കി​യതായി പരാതി

കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ 21 കാ​രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Body preserved in mortuary  Complained of being dirty  മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷിച്ച മൃ​ത​ദേ​ഹം  മൃ​ത​ദേ​ഹം അ​ഴു​കി​യതായി പരാതി  മൃ​ത​ദേ​ഹം അ​ഴു​കി​ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷിച്ച മൃ​ത​ദേ​ഹം അ​ഴു​കി​യതായി പരാതി  Body preserved in mortuary
മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷിച്ച മൃ​ത​ദേ​ഹം അ​ഴു​കി​യതായി പരാതി

By

Published : Oct 22, 2020, 8:32 PM IST

ആലപ്പുഴ:സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം അ​ഴു​കി​യതാ​യി പ​രാ​തി. കായംകുളം ക​റ്റാ​ന​ത്താ​ണ് സം​ഭ​വം. കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ 21 കാ​രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മോ​ർ​ച്ച​റി​യു​ടെ ക​മ്പ്ര​സ​റി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വിശദീ​ക​ര​ണം. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കുറത്തികാട് പൊലീസി​ൽ പ​രാ​തി ന​ൽ​കി.

ABOUT THE AUTHOR

...view details