കേരളം

kerala

ETV Bharat / state

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: ആലപ്പുഴയിൽ ബിജെപി ഹർത്താൽ

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ

hartal in alappuzha  murder of rss worker  rss worker murder  rss sdpi conflict in alappuzha  alappuzha rss murder  ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം  ആലപ്പുഴ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു  ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം  ആലപ്പുഴയിൽ ഹർത്താൽ
ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: ആലപ്പുഴയിൽ ബിജെപി ഹർത്താൽ

By

Published : Feb 25, 2021, 12:26 AM IST

Updated : Feb 25, 2021, 12:35 AM IST

ആലപ്പുഴ:വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലയിൽ ഹർത്താൽ ആചരിക്കും. ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. എസ്‌ഡിപിഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് ബിജെപിയുടെയും ഹൈന്ദവ സംഘടനയുടെയും നേതൃത്വത്തിൽ നാളെ ഹർത്താൽ ആചരിക്കുന്നതെന്ന് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാർ അറിയിച്ചു.

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: ആലപ്പുഴയിൽ ബിജെപി ഹർത്താൽ
Last Updated : Feb 25, 2021, 12:35 AM IST

ABOUT THE AUTHOR

...view details