ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ജില്ലയില്‍ മുട്ട, ഇറച്ചി എന്നിവയുടെ വിപണന നിരോധനം പിന്‍വലിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്‌ടര്‍ നിരോധനം പിന്‍വലിച്ചത്.
പക്ഷിപ്പനി; ആലപ്പുഴയില്‍ മുട്ട, ഇറച്ചി എന്നിവയുടെ വിപണന നിരോധനം പിന്‍വലിച്ചു - ആലപ്പുഴ ജില്ലാ വാര്‍ത്തകള്‍
കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, കാഷ്‌ഠം തുടങ്ങിയവയുടെ വിപണന നിരോധനമാണ് പിന്‍വലിച്ചത്
പക്ഷിപ്പനി; ആലപ്പുഴയില്‍ മുട്ട,ഇറച്ചി എന്നിവയുടെ വിപണന നിരോധനം പിന്‍വലിച്ചു
കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, കാഷ്‌ഠം(വളം)തുടങ്ങിയവയുടെ വിപണന നിരോധനമാണ് ഇന്ന് മുതല്‍ പിന്‍വലിച്ച് കലക്‌ടര്‍ ഉത്തരവിട്ടത്.