കേരളം

kerala

ETV Bharat / state

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ഈ മാസം 28ന് - മുഖ്യമന്ത്രി

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിക്കുക.

ആലപ്പുഴ  ആലപ്പുഴ ബൈപ്പാസ്  ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം  ALAPPUZHA BYPASS INAUGURATION  ALAPPUZHA BYPASS  കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി  കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി  നിതിൻ ഗഡ്ഗരി  മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യമന്ത്രി  പിണറായി വിജയൻ
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ഈ മാസം 28ന്

By

Published : Jan 21, 2021, 5:28 PM IST

ആലപ്പുഴ:പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമിട്ട് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന തിയതി തീരുമാനിച്ചു. നിർമാണം പൂർത്തിയായ ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അറിയിച്ചു.

ABOUT THE AUTHOR

...view details