കേരളം

kerala

ETV Bharat / state

എ.സി റോഡ് നവീകരണം; നിര്‍മാണോദ്ഘാടനം ഇന്ന് - ac road renovation: inauguration today

നിര്‍മാണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ഡ് നവീകരണം  നിര്‍മാണോദ്ഘാടനം ഇന്ന്  എ.സി റോഡ്  ac road renovation  inauguration today  ac road  ac road renovation: inauguration today  എ.സി റോഡ് നവീകരണം: നിര്‍മാണോദ്ഘാടനം ഇന്ന്
എ.സി റോഡ് നവീകരണം: നിര്‍മാണോദ്ഘാടനം ഇന്ന്

By

Published : Oct 12, 2020, 10:12 AM IST

ആലപ്പുഴ: പ്രളയത്തെ അതിജീവിക്കാവുന്ന രീതിയില്‍ പുനര്‍നിര്‍മിക്കുന്ന ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്‍റെ നിര്‍മാണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൈതവന ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന ചടങ്ങില്‍ ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് വിശിഷ്‌ടാതിഥിയാകും.

ABOUT THE AUTHOR

...view details