ആലപ്പുഴയിൽ 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ആലപ്പുഴ വാർത്ത
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 262 ആയി.
ആലപ്പുഴയിൽ 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ : ജില്ലയിൽ ഇന്ന് 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്തു നിന്നും 38 പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 262 ആയി. അതേസമയം ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 239 ആയി.