ആലപ്പുഴ:ആലപ്പുഴ ജില്ലയിൽ 284 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 278 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ ആറ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ആലപ്പുഴയിൽ 284 പേർക്ക് കൊവിഡ്; 395 പേർക്ക് രോഗമുക്തി - രോഗമുക്തി
രോഗം സ്ഥിരീകരിച്ചവരില്‍ 278 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ ആറ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴയിൽ 284 പേർക്ക് കൊവിഡ്; 395 പേർക്ക് രോഗമുക്തി
ജില്ലയിൽ ഇന്ന് 395 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 61,509 ആയി. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെൻ്ററുകളിലും വീടുകളിലുമായി 4,258 പേരാണ് ചികിത്സയിൽ കഴിയുന്നത്.