കേരളം

kerala

ETV Bharat / sports

സിന്ധുവിന് ആധികാരിക വിജയം; ക്വാര്‍ട്ടറിലേക്ക് മുന്നേറി - ഒളിമ്പിക്സ് വാർത്തകൾ

പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്‍റെ മിയ ബ്ലിഷ്‌ഫെല്‍റ്റിനെ കീഴടക്കിയാണ് സിന്ധുവിന്‍റെ മുന്നേറ്റം.

Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ്  PV Sindhu  പിവി സിന്ധു  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ 2020 വാർത്തകൾ
സിന്ധുവിന് ആധികാരിക വിജയം; ക്വാര്‍ട്ടറിലേക്ക് മുന്നേറി

By

Published : Jul 29, 2021, 7:23 AM IST

ടോക്കിയോ: ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്‍റെ മിയ ബ്ലിഷ്‌ഫെല്‍റ്റിനെ കീഴടക്കിയാണ് സിന്ധുവിന്‍റെ മുന്നേറ്റം. 40 മിനിട്ട് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം വിജയം പിടിച്ചത്. സ്കോര്‍: 21-15, 21- 13.

ABOUT THE AUTHOR

...view details