ടോക്കിയോ: അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ ടീം ഇനത്തില്‍ കസാഖിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. 6-2 എന്ന സ്‌കോറിന് നേരുട്ട സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സംഘം വിജയം പിടിച്ചത്. ഇന്ത്യയ്ക്കായി അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായ് എന്നിവരാണ് മത്സരിക്കാനിറങ്ങിയത്.
അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ കടന്നു
ഇന്ത്യയ്ക്കായി അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായ് എന്നിവരാണ് മത്സരിക്കാനിറങ്ങിയത്.
ടോക്കിയോ ഒളിമ്പിക്സ്: അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ കടന്നു
കസാഖിസ്ഥാനായി ഇല്‍ഫാത്ത് അബ്ദുല്ലിന്‍, ഡെനിസ് ഗാന്‍കിന്‍, സാന്‍ഷാര്‍ മുസ്സയേവ് എന്നിവരും മത്സരിക്കാനിറങ്ങി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.