ടോക്കിയോ ഒളിമ്പിക്‌സ്; മെഡൽ പട്ടികയിൽ ഇന്ത്യ 12-ാം സ്ഥാനത്ത് - ടോക്കിയോ 2020 വാർത്തകൾ
മീരാബായി ചാനുവാണ് ഇന്ത്യക്കായി ഇന്ന് മെഡൽ നേടിയത്. 49 കിലോ ഭാരോദ്വഹനത്തിലാണ് ചാനുവിന്‍റെ വെള്ളി മെഡൽ നേട്ടം.
ടോക്കിയോ ഒളിമ്പിക്‌സ്; മെഡൽ പട്ടികയിൽ ഇന്ത്യ 12-ാം സ്ഥാനത്ത്
ടോക്കിയോ:ടോക്കിയോ ഒളിമ്പിക്‌സിലെ രണ്ടാം ദിനം അവസാനിക്കുമ്പോൾ പോയിന്‍റ് പട്ടികയിൽ ഇന്ത്യ 12-ാം സ്ഥാനത്ത്. ഭാരോദ്വഹനത്തിൽ മീരാബായി ചാനുവിന്‍റെ വെള്ളി മെഡൽ മാത്രമാണ് ടോക്കിയോ ഒളിമ്പിക്‌സിൽ ഇതുവരെയുള്ള ഇന്ത്യയുടെ സമ്പാദ്യം. അമ്പെയ്‌ത്തിലും, ഹോക്കിയിലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.