കേരളം

kerala

ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ് എട്ടാം ദിനം ; ഇന്ത്യൻ മത്സരങ്ങള്‍ ഇങ്ങനെ - ടോക്കിയോ ഒളിമ്പിക്സ് 2020 മത്സര ഇനങ്ങൾ

ഒളിമ്പിക്‌സ് അത്ലറ്റിക്‌സ് മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും

ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ  ഷെഡ്യൂൾ  ഇന്ത്യൻ ഷെഡ്യൂൾ  ടോക്കിയോ ഒളിമ്പിക്‌സ് ഷെഡ്യൂൾ  Tokyo Olympics Day 8 India schedule  Tokyo Olympics  Tokyo Olympics India schedule  ടോക്കിയോ ഒളിമ്പിക്സ് 2021  ടോക്കിയോ ഒളിമ്പിക്സ് തീയ്യതികൾ  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് പരിപാടികളുടെ ക്രമീകരണം  ഒളിമ്പിക്സ് 2020 കായിക ഇനങ്ങൾ 2020  ഒളിമ്പിക്സ് 2020 പരിപാടികൾ  ടോക്കിയോ ഒളിമ്പിക്സ് 2020 മത്സര ഇനങ്ങൾ  ഒളിമ്പിക്സ് 2020 വേദികൾ
ടോക്കിയോ ഒളിമ്പിക്‌സ് എട്ടാം ദിനം; ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ അറിയാം

By

Published : Jul 29, 2021, 11:02 PM IST

ടോക്കിയോ :ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരികോം പുറത്തായതൊഴിച്ചാൽ ഇന്ത്യൻ ടീമിന് ഇന്ന് നേട്ടങ്ങളുടെ ദിനമായിരുന്നു. മനു ഭാക്കർ, സതീഷ് കുമാർ, അതാനു ദാസ്, എന്നിവർ ഇന്ന് മിന്നും വിജയം നേടി. പി.വി സിന്ധുവിന്‍റെ ക്വാർട്ടർ മത്സരമാണ് വെള്ളിയാഴ്ച ഇന്ത്യ ഉറ്റുനോക്കുന്നത്. ആവേശം കൊള്ളിക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കും വെള്ളിയാഴ്‌ച തുടക്കമാകും.

വെള്ളിയാഴ്‌ചത്തെ ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ

  • അമ്പെയ്‌ത്ത്

രാവിലെ 6.00 : വ്യക്‌തിഗത വനിത വിഭാഗം (ദീപിക കുമാരി)

  • അത്‌ലറ്റിക്‌സ്

രാവിലെ​ 6.17 : പു​രു​ഷ​ന്മാ​രു​ടെ​ ​3000 മീറ്റർ സ്റ്റീപിൾ ചേസ് ഹീറ്റ്‌സ് (അവിനാഷ് സാബ്ലെ)

രാവിലെ 8.27 : ​പു​രു​ഷ​ന്മാ​രു​ടെ 400 മീറ്റർ ഹർഡിൽസ് ഹീറ്റ്‌സ് (എം പി ജാബിർ)

രാവിലെ 8.45 : വനിതകളുടെ 100 മീറ്റർ ഹീറ്റ്സ് (ദ്യുതി ചന്ദ്)

വൈകുന്നേരം 4.42: മിക്സഡ് 4x400 മീറ്റർ റിലേ (അലക്‌സ് ആന്‍റണി, സാര്‍തക് ഭാംബ്രി, രേവതി വീരമണി, ശുഭ വെങ്കടേശന്‍)

  • ബാഡ്മിന്‍റണ്‍

ഉച്ചക്ക് 1: 15 വനിത വിഭാഗം ക്വാർട്ടർ ഫൈനൽ (പി വി സിന്ധു)

  • ബോക്‌സിങ്

രാവിലെ 8.18: വനിത വിഭാഗം ലൈറ്റ് വെയിറ്റ് ( സിമ്രാഞ്ചിത് കൗര്‍)

രാവിലെ 8:48 : വനിതകളുടെ വെല്‍വര്‍വെയ്റ്റ് റൗണ്ട് 32 (ലോവ്‌ലീന ബോര്‍ഗോഹെയ്ന്‍)

  • ഇക്വെസ്ട്രിയന്‍

ഉച്ചക്ക് 2.00 : ഇവന്‍റിങ് വ്യക്തിഗത യോഗ്യത (ഫൗവാദ് മിര്‍സ)

  • ഗോൾഫ്

പുരുഷ വിഭാഗം

രാവിലെ 5.44 (ഉദയൻ മാനെ)

രാവിലെ 7.17 (അനിർബാൻ ലാഹിരി)

  • ഹോക്കി

വനിത വിഭാഗം പൂൾ എ: ഇന്ത്യ - അയർലാന്‍റ്

പുരുഷ വിഭാഗം പൂൾ എ: ഇന്ത്യ- ജപ്പാൻ

  • സെയ്‌ലിങ്

പുലര്‍ച്ചെ 8:35 : വനിത ലേസര്‍ റിഡിയല്‍ - റേസ് 1 (നേത്ര കുമാനന്‍)

രാവിലെ 8:35 : പുരുഷന്മാരുടെ ലേസര്‍- റേസ് 1 (കെസി ഗണപതി, വരുണ്‍ താക്കൂര്‍)

രാവില 11.05 : പുരുഷന്മാരുടെ ലേസര്‍ - റേസ് 1 (വിഷ്‌ണു ശരവണന്‍

  • ഷൂട്ടിങ്

രാവിലെ 5.30 : വനിത വിഭാഗം 25മീറ്റർ പിസ്റ്റൾ യോഗ്യത (മനു ഭേക്കര്‍, രാഹി സര്‍നോബത്ത്)

ABOUT THE AUTHOR

...view details